valuable info. about govt of kerala

വിവിധ ആവശ്യങ്ങൾക് ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന Ownership സർട്ടിഫിക്കറ്റുകൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ :

വസ്തുനികുതി അടവാക്കിയ കേരളത്തിലെ ഏത് ബിൽഡിങ്ങുകളുടെയും Ownership സർട്ടിഫിക്കറ്റുകൾ tax.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി ലഭ്യമാണ്. വസ്തുനികുതി അടവാക്കാൻ ബാലൻസ് ഉള്ളവർക്കു ഇതേ സൈറ്റ് ലെ Quick pay ലിങ്കിൽ തന്റെ email id, mobile number ഉപയോഗിച്ച് ഓൺലൈൻ ആയി തന്നെ  ക്യാഷ് അടക്കാൻ ഉള്ള സൗകര്യവും ലഭ്യമാണ്. ഇനി അതിനു വേണ്ടി നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തേണ്ടതില്ല. ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ ഈ വെബ്സൈറ്റിലൂടെ നികുതി/Ownership വിവരങ്ങൾ അറിയുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.

ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന  ഇൻഫർമേഷൻ കേരള മിഷന്റെ
മറ്റ് അനുബന്ധ വെബ്സൈറ്റുകൾ :

തദ്ദേശ സ്വയംഭരണ വകുപ് -
lsgkerala.gov.in
ജനന/മരണ/വിവാഹ സർട്ടിഫിക്കറ്റുകൾക്ക് -cr.lsgkerala.gov.in
സാമൂഹ്യ സുരക്ഷാ പെൻഷൻ-
welfarepension.lsgkerala.gov.in
ബിൽഡിംഗ് പെർമിറ്റ് -buildingpermit.lsgkerala.gov.in
പദ്ധതി വിവരങ്ങൾക് -
plan.lsgkerala.gov.in/formulation/Public.aspx
ടെൻഡർ വിവരങ്ങൾക് -
tender.lsgkerala.gov.in
ഫയൽ വിവരങ്ങൾക് -
filetracking.lsgkerala.gov.in
ഭരണ സമിതി യോഗവിവരങ്ങൾക്ക് -
meeting.lsgkerala.gov.in
ഗ്രാമ സഭയിലേക്കുള്ള നിങ്ങളുടെ  അഭിപ്രായങ്ങളും നിർദ്ദേശങ്ങളും -gramasabha.lsgkerala.gov.in
സർക്കാർ ഉത്തരവുകൾക് -
go.lsgkerala.gov.in
പരാതി പരിഹാരം -
pglsgd.kerala.gov.in
ഈ-സേവനങ്ങൾക്ക് -
lsgkerala.gov.in/ml/e-governance

മേൽ പറഞ്ഞ എല്ലാ വെബ്സൈറ്റിലേക്കുമുള്ള ലിങ്കുകളും അത് സംബന്ധിച്ച വിവരങ്ങളും അനുബന്ധ വെബ്സൈറ്റുകളും  തദ്ദേശ സ്വയംഭരണ വകുപ് വെബ്സൈറ്റ് ആയ lsgkerala.gov.in ൽ ലഭ്യമാണ്

INFORMATION KERALA MISSION
An Autonomous Institution under Local self  Department, Government of Kerala

Comments